top of page

ഹൃദയത്തിലേക്ക്
ഒരേ ദൂരം
2h 15min | Malayalam | Production - 01
സുദീർഘമായ പൗരോഹിത്യ ജീവിതത്തിന്റെ അവസാന നാളുകളിൽ പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുന്ന കത്തോലിക്ക പുരോഹിതരുടെ ജീവിതം അവതരിപ്പിക്കുന്ന സിനിമയാണ് 'ഹൃദയത്തിലേക്ക് ഒരേ ദൂരം '
പൗരോഹിത്യത്തിന്റെ മഹത്വവും, സന്യാസത്തിന്റെ ത്യാഗവും, ക്രൈസ്തവ വിശ്വാസ ജീവിതത്തിന്റെ ആനന്ദവും ഒരു പോലെ അവതരിപ്പിക്കുന്ന ഈ ചിത്രം ആളുകൾക്ക് കൂടുതൽ സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടാനും പ്രചോദനം നൽകുന്നതായിരിക്കും.
ക്രിസ്തുവിന്റെ സ്നേഹമാണ് ഹൃദയത്തിലേക്കുള്ള യഥാർത്ഥ ദൂരമെന്നാണ് ഈ സിനിമ നൽകുന്ന സന്ദേശം.

bottom of page